Post Category
നാഷണൽ ലോക് അദാലത്ത് 14ന്
കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ചേർന്ന് ജില്ലയിലെ വിവിധ കോടതി സമുച്ചയങ്ങളിൽ മാർച്ച് 14ന് നാഷണൽ ലോക് അദാലത്ത് നടത്തും. കോടതികളിൽ നിലവിലുള്ള 2247 കേസുകളും ബാങ്കുകളുടെ 11596 പ്രീ ലിറ്റിഗേഷൻ പരാതികളും 132 അദാലത്ത് പരാതികളും പരിഗണിക്കും. ഫോൺ: കോട്ടയം ഡി.എൽ.എസ്.എ- 0481 2572422, കോട്ടയം ടി.എൽ.എസ്.സി- 04812578827, മീനച്ചിൽ ടി.എൽ.എസ്.സി-04822 216050, ചങ്ങനാശ്ശേരി ടി.എൽ.എസ്.സി- 0481-2421272, വൈക്കം ടി.എൽ.എസ്.സി -04829-223900, കാഞ്ഞിരപ്പള്ളി ടി.എൽ.എസ്.സി- 04828225747.
date
- Log in to post comments