Post Category
പ്രവേശനം ആരംഭിച്ചു
കോട്ടയം: കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ.ഐ. കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു.പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 31-ന് മുന്‍പായി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുമായി സെന്ററില്‍ എത്തണം.ഫോണ്‍ : 6282841772, 8590118698.
date
- Log in to post comments