Post Category
അഭിമുഖം
കോട്ടയം: നാഷണല്‍ ആയുഷ് മിഷന്‍ കോട്ടയം ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഹോമിയോ) തസ്തികയില്‍ നിയമനത്തിന് മാര്‍ച്ച് 17ന് രാവിലെ 10-ന് അഭിമുഖം നടത്തും. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിലാണ് അഭിമുഖം. പ്രായപരിധി 40 വയസ്സ്. ഫോണ്‍: 0481-2991918,ഇ -മെയില്‍ :namkottayam@gmail.com
date
- Log in to post comments