Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടിലേക്ക് 2025- 26 സാമ്പത്തിക വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 19 ന് ഉച്ചയ്ക്ക് മൂന്നു വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 0481-2425777.

date