Skip to main content

ആയുഷ് വകുപ്പില്‍ 10 തസ്തികകള്‍ സൃഷ്ടിച്ചു

 

കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ ഒന്ന് വീതം പ്രൊഫസര്‍, അസി. പ്രൊഫസര്‍ തസ്തികകൾ

ആയുഷ് വകുപ്പില്‍ 10 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ ഒരു പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍ തസ്തികയും, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്.

date