Skip to main content
ജില്ലയിൽ എം. സി. സി സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു 

ജില്ലയിൽ എം. സി. സി സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു 

തിരഞ്ഞെടുപ്പ് വാർത്തകൾ 

 
 സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നതോടെ 
 ജില്ലയിൽ എം സി സി സ്‌ക്വാഡിന്റെ പ്രവർത്തനം ആരംഭിച്ചു. 
ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ തുടങ്ങിയ പൊതു ഇടങ്ങളിലെയും  പരിസരങ്ങളിലെയും പ്രചാരണ ബോർഡുകൾ, കട്ടൗട്ടുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്തു തുടങ്ങി.

date