Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പി. ഭാസ്‌കരന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താത്ക്കാലിക പന്തലുകള്‍, ബാരിക്കേഡുകള്‍, ഫര്‍ണിച്ചറുകള്‍, വൈദ്യുതീകരണ ജോലികള്‍, ഇലക്ട്രോണിക്‌സ് എ.വി ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും വാടകയ്ക്ക് നല്‍കുന്നതിനുമായി പരിചയസമ്പന്നരായ കരാറുകാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 21 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മുന്‍പായി ഇ.ആര്‍.ഒ ആന്‍ഡ് ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2433458, 2433405.

date