Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകർ, ചെലവ് നിരീക്ഷകർ, പോലീസ് നിരീക്ഷകർ എന്നിവരുമായി ജനങ്ങൾക്ക് ബന്ധപ്പെടാം 

 

2026 നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ നിയമസഭ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്ര നിരീക്ഷകരുമായി പൊതുജനങ്ങൾക്ക് നേരിട്ടും ഫോണിലും ബന്ധപ്പെടാം.

പൊതു നിരീക്ഷകർ:

(നിരീക്ഷകന്റെ പേര്, ചുമതലയുള്ള മണ്ഡലങ്ങൾ, ഫോൺ നമ്പർ, നേരിൽ കാണുന്ന സ്ഥലം, സമയം എന്ന ക്രമത്തിൽ)

സത്നാം സിങ്-പയ്യന്നൂർ, കല്യാശ്ശേരി-9188942623-കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 9.30-10.30.

ഡി ബൃന്ദ-പേരാവൂർ- 9188942625-ഇരിട്ടി പി.ഡബ്യു.ഡി റസ്റ്റ്‌ ഹൗസ്-വൈകിട്ട് 3-4.

ബൽക്കർ സിങ്-അഴീക്കോട്, കണ്ണൂർ-9188942616-കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 11-12.

നിർമ്മൽ രാജ്-തളിപ്പറമ്പ്-9188942617-കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 9.30-10.30.

ബസന്ത് കുറെ- ഇരിക്കൂർ-9188942629--കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 10-11.

അഭിഷേക് ഗോയൽ- ധർമ്മടം-9188942628--കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 11-12.

ഉമ ശങ്കർ-തലശ്ശേരി- 9188942621-കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 10-11.

മുഹമ്മദ് സൊഹൈൽ-കൂത്തുപറമ്പ്, മട്ടന്നൂർ- 8138845263-കണ്ണൂർ ഗസ്റ്റ് ഹൗസ്-വൈകിട്ട് 4-5.

ചെലവ് നിരീക്ഷകർ: 

ധീരജ്-കണ്ണൂർ, അഴീക്കോട്‌, ധർമ്മടം, ഇരിക്കൂർ-9188942632--കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 10.30-11.30.

ടി സ്വപ്ന-കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ-9188942630--കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 9.30-10.30.

വികാസ് സിങ്-കൂത്തുപറമ്പ്, തലശ്ശേരി, മട്ടന്നൂർ-9188942631-കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 10.30-11.30.

പോലീസ് നിരീക്ഷകർ: 

പരം ജ്യോതി-ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്-9188942620-കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 11-12.

ധരംവീർ-ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ- 9188942619--കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 10-11.

ടെൻസിങ് ലോഡെൻ ലാപ്ച്ച-പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്- 9188942622-കണ്ണൂർ ഗസ്റ്റ് ഹൗസ്-രാവിലെ 10-11.
 
ആർതി സിങ്-മട്ടന്നൂർ, പേരാവൂർ-9188942618-.കണ്ണൂർ ഗസ്റ്റ് ഹൗസ്-വൈകിട്ട് 3-4.

date