Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു*

 

 

 

 

ഒല്ലൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിലെ ട്രെയിനിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമായ ഇലക്ട്രോണിക്സ് പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ മാത്രമാണ് ക്വട്ടേഷൻ നടപടികളിൽ പങ്കെടുക്കാൻ അർഹത. താത്പ്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ മാർച്ച്‌ 23ന് മൂന്ന് മണിക്ക് മുമ്പായി ഇ.ആർ.ഒ ഒല്ലൂർ, നാട്ടിക മുമ്പാകെ സമർപ്പിക്കണം. കവറിന് മുകളിൽ "കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പ് 2026-ഒല്ലൂർ/നാട്ടിക നിയമസഭാമണ്ഡലം (ട്രെയിനിങ്ങ് കേന്ദ്രങ്ങളിൽ)" എന്ന് രേഖപ്പെടുത്തേണ്ടതാണ്.

 

date