Post Category
ദര്‍ഘാസ് ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരവിപുരം, ചാത്തന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് സെന്ററുകളുടെ സജ്ജീകരണങ്ങള്‍ , പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണകേന്ദ്രം, സ്ട്രോങ്ങ് റൂം എന്നിവയുടെ ഇലക്ട്രോണിക്സ് വര്‍ക്കുകള്‍ക്ക് ജി എസ് ടി രജിസ്ട്രേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 24 രാവിലെ 10.30നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) കലക്ടറേറ്റ്, കൊല്ലം, 691013 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2793473, 9747212056.
date
- Log in to post comments