Post Category
ഗതാഗതം നിരോധിച്ചു
മൊറയൂര്‍-അരിമ്പ്ര പൂക്കോട്ടൂര്‍ റോഡിലെ അരിമ്പ്ര മുതല്‍ മൈലാടി വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (ബുധന്‍) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹന ഗതാഗതത്തിനായി അനുബന്ധ റോഡുകള്‍ ഉപയോഗിക്കണം.
date
- Log in to post comments