Post Category
മരം ലേലം
എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്റ് ബംഗ്ലാവിന്റെ കിച്ചണിന്റെ മേല്‍ക്കൂരയ്ക്കു മുകളിലേക്ക് അപകടകരമായ അവസ്ഥയിലുള്ള 515 നമ്പര്‍ വെള്ള പൊടുവെണ്ണി (കുമിള്‍-1) മാര്‍ച്ച് 26ന് രാവിലെ 11 ന് എം.എസ്.പി ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍-0483 2734921.
date
- Log in to post comments