Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

വാണിയംകുളം സര്‍ക്കാര്‍ ഐ ടി ഐ യില്‍ 2020 ല്‍  പ്രവേശനം നേടിയ ഒരു വര്‍ഷ/ രണ്ട് വര്‍ഷ ട്രെയിനികളില്‍ നിന്നും സെക്യൂരിറ്റി ഡെപോസിറ്റ്, കോഷന്‍ മണി എന്നിവ തിരികെ കൈപ്പറ്റാത്തവര്‍  പേര്, ട്രേഡ്, ബാങ്ക്, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ് എന്നിവ മാര്‍ച്ച് 31 നകം ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2227744.

date