Skip to main content

വായ്പ്പുണ്ണിന് ചികിത്സ

18നും 60നും ഇടയില്‍ പ്രായമുള്ള രോഗികളുടെ വായ്പ്പുണ്ണ് രോഗത്തിന് ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നു. ഒന്നാം നമ്പര്‍ ഒ.പിയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചികിത്സ. ഫോണ്‍: 9496605542, 7978239328

date