Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

നെടുമങ്ങാട് ​ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂൾ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് www.polyadmission.org/ths എന്ന ലിങ്ക് വഴി ഏപ്രില്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545

date