Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് :  പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ എട്ടിന്

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ എട്ടിന് രാവിലെ എട്ട് മുതല്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വിതരണ - സ്വീകരണ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ജില്ലയില്‍ ആകെ 1207 പോളിംഗ് ബൂത്തുകളാണ് ഉള്ളത്.

ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രം

തിരുവല്ല - മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റപ്പുഴ
ആറന്മുള - മൗണ്ട് ബഥനി ഇഎച്ച്എസ്എസ്, മൈലപ്ര
അടൂര്‍- സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, അടൂര്‍
റാന്നി - സെന്റ് തോമസ് കോളജ്, റാന്നി
കോന്നി - മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, മലയാലപ്പുഴ

date