Skip to main content

നിയമസഭ തെരഞ്ഞെടുപ്പ്: നിരീക്ഷകരെ നേരിട്ട് കാണാൻ അവസരം

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  നിരീക്ഷകരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 11 വരെ എറണാകുളം പി. ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസ് കോൺഫറൻസ് റൂമിൽ നേരിട്ട് കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്.

താഴെ നൽകിയിരിക്കുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

പൊതു നിരീക്ഷകർ :

സുഹൈർ ബിൻ സാഗിർ 
തൃപ്പൂണിത്തുറ, കൊച്ചി,എറണാകുളം
8138971490

അമിത് ഖത്രി
 പിറവം, മുവാറ്റുപുഴ, കോതമംഗലം 
9567431490

ഹർലിൻ കൗർ 
 പെരുമ്പാവൂർ, അങ്കമാലി,ആലുവ, കുന്നത്തുനാട് 
9567521595

ആര്യക ആഖൊറി  കളമശ്ശേരി,തൃക്കാക്കര,പറവൂർ, വൈപ്പിൻ 
07736331595

പോലീസ് നിരീക്ഷകൻ 

മുകേഷ് ഐ പി എസ് 
മൊബൈൽ 8891430341

ചെലവ് നിരീക്ഷകർ 

നീരജ് കുമാർ 
കളമശ്ശേരി,പറവൂർ, വൈപ്പിൻ 
8089489796

സഹിൽ സേത് 
കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, കുന്നത്തുനാട്
8891509796

അങ്കിത കാർ  പെരുമ്പാവൂർ,അങ്കമാലി,ആലുവ 
8089031204

അജയ് കുമാർ ജാ 
 തൃക്കാക്കര,പിറവം, മൂവാറ്റുപുഴ,കോതമംഗലം 
7356991204

date