Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുണ്ടറ, കൊല്ലം നിയോജകമണ്ഡലങ്ങളിലെ പോളിംഗ്സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രമായ ക്രിസ്തുരാജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇലക്ട്രോണിക്സ് പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 31ന് വൈകിട്ട് 5.15നകം ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍ (ആര്.ആര്) കലക്ട്രേറ്റ് കൊല്ലം കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 0474 2793473.
date
- Log in to post comments