Post Category
സിറ്റിംഗ് മാറ്റിവെച്ചു
ജില്ലാ പൊലീസ് പരാതി സമിതി ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവെച്ചതായി സമിതി സെക്രട്ടറി കൂടിയായ ഹുസൂര്‍ ശിരസ്തദാര്‍ അറിയിച്ചു.
date
- Log in to post comments