Skip to main content

ചിലവ് നിരീക്ഷകനെ പരാതികള്‍ അറിയിക്കാം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ചിലവ് നിരീക്ഷകനായ ഡോ. ഭടാനെ സച്ചിന്‍ ഗുലാബ്റാവു (ഫോണ്‍. 8089524725)  എല്ലാദിവസവും രാവിലെ 11.30  മുതല്‍ ഉച്ചയ്ക്ക് 1.30 വരെ  കൊട്ടാരക്കര  പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് റൂം നം. 205 ല്‍   കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും.

date