Post Category
സുവോളജിക്കൽ പാർക്കിന് അവധി
കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ഒൻപതിന് തൃശ്ശൂർ സുവോളജിക്കൽ പാർക്കിന് അവധിയായതിനാൽ, അന്നേ ദിവസം സുവോളജിക്കൽ പാർക്കിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു.
date
- Log in to post comments