Skip to main content

തിരഞ്ഞെടുപ്പിൽ പുതുമ: ബാലറ്റ് യൂണിറ്റുകളിൽ ഇനി സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോയും

ഇവിഎം ബാലറ്റ് പേപ്പറുകൾ വായിക്കാൻ സൗകര്യപ്രദമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങളിൽ ഭേദഗതികൾ വരുത്തി സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോകൾ ആദ്യമായി ഇവിഎമ്മുകളിൽ ഉൾപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

date