Post Category
മരം ലേലം
മലപ്പുറം ജില്ലാ പോലീസ് പരിധിയിലെ കോട്ടക്കല്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ട് മരങ്ങള്‍ (പ്ലാവ്, ചീനി) മുറിച്ചുമാറ്റി ഏപ്രില്‍ 13 ന് രാവിലെ 11 ന് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ എസ്.എച്ച്.ഒയുടെ അനുമതിയോടെ മരങ്ങള്‍ പരിശോധിക്കാം (തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം). സീല്‍ ചെയ്ത ദര്‍ഘാസ് നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഏപ്രില്‍ 12 ന് വൈകിട്ട് അഞ്ചിനകം എസ്.എച്ച്.ഒ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍:0483 2734983.
date
- Log in to post comments