Skip to main content

കിറ്റ്‌സിൽ എം.ബി.എ : അഭിമുഖം ഏപ്രിൽ 18 ന്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ്‌റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്കുളള അഭിമുഖം ഏപ്രിൽ 18 ന് രാവിലെ 10.30 ന് തൈക്കാട് കിറ്റ്‌സ് കാമ്പസ്സിൽ നടത്തുന്നു. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യതഅവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാംകൂടുതൽ വിവരങ്ങൾക്ക്www.kittsedu.org, 9645176828, 9446529467.

പി.എൻ.എക്‌സ്. 1295/2026

date