Skip to main content

വൈദ്യുതി മുടങ്ങും

 

സ്മാർട്ട്മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കെഎസ് ഇബി ഏച്ചൂർ വൈദ്യുത സെക്ഷനിലെ പുന്നക്കാംമൂല ,വാണിയൻചാൽ, പൊയിൽ ദിനേശ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 21ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ വൈദ്യുത സെക്ഷൻ പരിധിയിൽ കപ്പണപറമ്പ ,കാനന്നൂർ ഹാൻഡ്‌ലൂം ,ഫെറന്റിലെ 
അപാർട്മെന്റ് ഭാഗങ്ങളിൽ ഏപ്രിൽ 21ചൊവ്വാഴ്ച രാവിലെ  ഒൻപത് മണി  മുതൽ വൈകുന്നേരം അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും

date