Skip to main content

ഗതാഗതം തടസപ്പെടും

കൊച്ചന്നൂർ മന്ദലാംകുന്ന് റോഡിൽ കൊച്ചന്നൂർ മുതൽ വടക്കേക്കാട് വരെയുള്ള ഭാഗത്ത് പൊതുമരാമത്ത് വകുപ്പിൻ്റെ ബി. എം ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ 24  മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിൽ കൂടിയുള്ള വാഹനഗതാഗതം പൂർണ്ണമായും തടസപ്പെടുമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചാവക്കാട്  അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

date