Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 തൈക്കാട് വില്ലേജിൽ ഡിജിറ്റൽ സർവെയുടെ ഫീൽഡ് പരിശോധനകൾക്കും സർവെ ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനും, ഉദ്യോഗസ്ഥരുടെ യാത്രാസൗകര്യത്തിനുമായി ടാക്സി പെർമിറ്റുള്ള വാഹനം ആറ് മാസത്തേക്ക് പരമാവധി 40,000 രൂപ മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വ്യക്തികളിൽ നിന്നോ വാഹന ഉടമകളിൽ നിന്നോ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നോ മത്സരാധിഷ്‌ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.

സീൽ ചെയ്ത‌ ക്വട്ടേഷനുകൾ ഏപ്രിൽ 30 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മുൻപായി തൃശൂർ  റീസർവെ സൂപ്രണ്ട്, തൃശ്ശൂർ - 680003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ  0487 2363624 എന്ന ഫോൺ നമ്പറിലോ ലഭ്യമാകും.
 

date