Post Category
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഏപ്രില്‍ 27ന് രാവിലെ 10 മുതല്‍ കൊല്ലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍. ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. പുതിയപരാതികളും സ്വീകരിക്കും. കമ്മീഷന് നേരിട്ടോ തപാലിലോ kscminorities@gmail.com ഇ-മെയില്‍ വിലാസത്തിലോ 9746515133 നമ്പരിലോ പരാതി സമര്‍പ്പിക്കാം.
date
- Log in to post comments