Post Category
ഗതാഗത നിയന്ത്രണം
തിരുമല-തൃക്കണ്ണാപുരം റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പ്ലാവിള മുതല്‍ പുത്തന്‍കട ജംഗ്ഷന്‍ വരെയും തൃക്കണ്ണാപുരം ബ്രിഡ്ജ് ഭാഗത്തും മെയ് 6 മുതല്‍ 9 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments