Skip to main content

സൗജന്യ കേക്ക് നിർമാണ പരിശീലനം

സ്റ്റാച്യുവിൽ  പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ മെയ് 8ന് ആരംഭിക്കുന്ന ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  

ക്ലാസ്സുകൾ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും. 18-50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. മെയ് 13ന് അഭിമുഖം നടക്കും.

date