Skip to main content

ഗതാഗതം നിരോധിച്ചു

ചിറതലക്കല്‍- മദപുരം റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 6) മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലുടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാ​ഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date