Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കേരള  പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലിഫ്റ്റ്  ഓപ്പറേറ്റര്‍ (കാറ്റഗറി നം 083/2024) നമ്പര്‍ തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍ - 9446461450.
 

date