Skip to main content

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

അസാപ് കേരള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു അവസാന തീയതി എട്ട്. കല്ലടിക്കോട് പവര്‍ ഹോഴ്സ് ജിമ്മിലാണ കോഴ്സ്് സംഘടിപ്പിക്കുന്നത്.  
 

യോഗ്യത - പ്ലസ് ടു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍സിവിഇടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക്  ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.https://forms.gle/qomy6EiyqdLaGmF29

ഫോണ്‍- 9495999667, 9895967998.

date