Skip to main content

അപേക്ഷ ക്ഷണിച്ചു

ഇലക്ട്രിക് വാഹന മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നടത്തുന്ന 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍' കോഴ്സിലേക്ക് അപേക്ഷകള്‍ ആരംഭിച്ചു. യോഗ്യത- ഐടിഐ, ഡിപ്ലോമ, ബിടെക്, പ്ലസ് ടു. ഫോണ്‍- 9495999667, 9895967998.
 

date