Skip to main content

യുപിഎസ് സി പരിശീലനം രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍  ആന്‍ഡ് എംപ്ലോയ്മെന്റ് (കില) ഐഎഎസ് അക്കാദമിയുടെ യുപിഎസ് സി പരിശീലനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പകുതി ഫീസ് അടച്ചാല്‍ മതി. വെബ്സൈറ്റ് - www.kile.kerala.gov.in/kileias academy. ഫോണ്‍ - 0471 2479966.

 

date