Skip to main content

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമത്തില്‍

:

 

തൃത്താല - മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല, എല്‍.പി സെക്ഷന്‍ ബ്ലോക്ക്

 

പട്ടാമ്പി - മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല, ബോയ്സ് ഹോസ്റ്റല്‍ & ഓഡിറ്റോറിയം ബ്ലോക്ക്

 

ഷൊര്‍ണ്ണൂര്‍ - മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല, സി.ബി.എസ്.ഇ ബ്ലോക്ക്

 

ഒറ്റപ്പാലം - മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല, ഇംഗ്ലീഷ് മീഡിയം ബ്ലോക്ക്

 

 

കോങ്ങാട് - എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, ന്യൂ ബ്ലോക്ക് സൗത്ത് സൈഡ്

 

മണ്ണാര്‍ക്കാട് - എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, അലുംനി ബ്ലോക്ക്

 

മലമ്പുഴ - എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, അക്കാഡമിക് ബ്ലോക്ക്

 

പാലക്കാട് - എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, ന്യൂ ബ്ലോക്ക് സൗത്ത് സൈഡ്

 

 

തരൂര്‍ - ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, തമിഴ് ബ്ലോക്ക്

 

ആലത്തൂര്‍ - ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, മലയാളം ബ്ലോക്ക്

 

ചിറ്റൂര്‍ - ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ന്യൂ അക്കാഡമിക് ബ്ലോക്ക്

 

നെന്മാറ - ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ന്യൂ ലൈബ്രറി ബ്ലോക്ക്

date