Skip to main content

ജില്ലയിൽ ഫിസിക്കല്‍ ക്ലാസുകള്‍ പുനരാരംഭിക്കാൻ അനുമതി

 

കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ കുറഞ്ഞ താപനിലയും, യു വി ഇന്‍ഡക്‌സും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍  താല്‍ക്കാലികമായി നിര്‍ത്തിക്കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള  ഉത്തരവ് പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍  അറിയിച്ചു.

 

 

date