Skip to main content

അജ്ഞാത മൃതദേഹം

 

 ചികിത്സയിലിരിക്കെ മരണപ്പെട്ട വിലാസം ലഭ്യമല്ലാത്ത ശ്രീധരന്‍ (58) എന്ന വ്യക്തിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 21 ന് മരണപ്പെട്ട ഇദ്ദേഹത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏഴ് ദിവസത്തിനകം  9497987146, 9497980637, 0491 2537368, shotownspspkd.pol@kerala.gov.in ല്‍ അറിയിക്കണം. അല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 

date