Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ഫോര്‍ വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലിയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://wp.polyadmission.org/ വെബ്‌സൈറ്റ് വഴി മെയ് 22നകം അപേക്ഷകള്‍ നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ ഈ വെബ് സൈറ്റില്‍ ലഭ്യമായ പ്രോസ്‌പെക്ട്‌സില്‍ ലഭിക്കും. ഫോണ്‍: 04922 272900, 9207904257, 9447627191, 8547005086.

date