Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
കല്ലൂര്‍ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സെപ്റ്റിക് ടാങ്കുകളും സ്വീവേജ് ടാങ്കുകളും വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 12നകം ക്വട്ടേഷനുകള്‍ സ്‌കൂളില്‍ ലഭിക്കണം. ഫോണ്‍: 04936 270139
date
- Log in to post comments