Post Category
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ (ആണ്‍കുട്ടികളുടെ) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ വെട്ടിക്കവല ബ്ളോക്ക് പട്ടികജാതി വികസന ഓഫീസില്‍ മെയ് 16 നകം ലഭ്യമാക്കണം. ഫോണ്‍ 9947053517.
date
- Log in to post comments