Skip to main content

സൗജന്യ കെ-മാറ്റ് ഓറിയന്റേഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) സൗജന്യ ഓൺലൈൻ കെ-മാറ്റ് ഓറിയന്റേഷൻ നാളെ മെയ് 9 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ നടത്തുന്നു. ക്ലാസ്സിൽ പ്രവേശിക്കാനുളള ഗൂഗിൾ മീറ്റ് ലിങ്ക് https://meet.google.com/idk-nfyc-jab. പൊതു പ്രവേശന പരീക്ഷ കമ്മീഷണർ മെയ് അവസാനവാരത്തിൽ നടത്തുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാർ എടുക്കുന്നവർക്കും, അപേക്ഷ സമർപ്പിച്ചിട്ടുളളവർക്കും വേണ്ടിയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8547618290 / 9447002106.

പി.എൻ.എക്‌സ്. 1426/2026

date