Skip to main content

കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ നെല്ലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന വട്ടംകുളം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദം അല്ലെങ്കില്‍ പി.ജി.ഡി.സി.എ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 22ന് രാവിലെ 10 ന് കോളേജില്‍  അഭിമുഖത്തിന് എത്തണം. ഫോണ്‍ 8547006802, 0494-2689655.

date