Post Category
60 എസ്.ഐമാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് (മേയ് 02); സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം സ്വീകരിക്കും
തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 -എ ബാച്ചിലെ 60 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് (മേയ് 02) രാവിലെ 07.30 ന് കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
date
- Log in to post comments