Post Category
ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ*
*
ഐ എച്ച് ആർ ഡി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 29 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഐ എച്ച് ആർ ഡി വെബ്സൈറ്റിലോ 8547005000 എന്ന നമ്പറിലോ ബന്ധപ്പെടുക.
date
- Log in to post comments