Skip to main content

സെക്യൂരിറ്റികൾ കണ്ടുകെട്ടുന്നു

 ദേശീയ സമ്പാദ്യ പദ്ധതി തൃശ്ശൂർ ജില്ലാ കാര്യാലയത്തിൽ  കാലാവധി പൂർത്തിയായി മൂന്നു വർഷം പിന്നിട്ട അപേക്ഷ ലഭ്യമാകാത്ത എൻ എസ് സി സെക്യൂരിറ്റികൾ മുതൽക്കൂട്ടുന്നതിന് മുൻപായി ഉടമകളായ  ഏജൻ്റുമാർക്ക് തിരികെ നൽകുന്നു.  സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെടുന്നവരുടെ പട്ടിക ജില്ല ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.  ഏജൻ്റുമാർ മരണപ്പെട്ട സാഹചര്യത്തിൽ  അവകാശികൾ 30 ദിവസത്തിനുള്ളിൽ രേഖകൾ സഹിതം ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ നൽകണം. സമയപരിധിക്കുള്ളിൽ അപേക്ഷ ലഭിക്കാത്ത എൻ എസ് സി സെക്യൂരിറ്റികൾ സർക്കാരിലേക്ക് മുതൽക്കൂട്ടാക്കുന്നതാണെന്നും തൃശ്ശൂർ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date