Skip to main content

എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം

കേരള സർക്കാർ ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് 2026-27 അധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sctce.ac.in ൽ മേയ് 11 മുതൽ 30 വരെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471 - 2490572/ 2490772/ 9495565772.

പി.എൻ.എക്‌സ്. 1441/2026

date