Post Category
മഞ്ചേരി മെഡിക്കല്‍ കോളേജ്: അത്യാഹിത വിഭാഗത്തില്‍ നിയന്ത്രണം
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെയ് 13 മുതല്‍ ജൂണ്‍ എട്ടുവരെ ഫയര്‍ & സേഫ്റ്റി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം, അതിനോടനുബന്ധിച്ചുള്ള പ്രൊസീജിയര്‍ റൂം, ഇ.സി.ജി.റൂം, പുരുഷ-വനിത ഒബ്സര്‍വേഷന്‍ വാര്‍ഡുകള്‍, പീഡിയാട്രിക് കാഷ്വാല്‍റ്റി എന്നിവിടങ്ങളില്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
date
- Log in to post comments