Skip to main content

അപേക്ഷ ക്ഷണിച്ചു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപ്പ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, രണ്ട് വര്‍ഷം ഡിപ്ലോമ (എഞ്ചിനീയറിങ്/സയന്‍സ് ബന്ധപ്പെട്ട കോഴ്‌സുകള്‍), പത്താം ക്ലാസും മൂന്ന് വര്‍ഷ ഡിപ്ലോമയും വെബ്/മൊബൈല്‍ മേഖലയില്‍ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 18. ഫോണ്‍ -9495999704.

 

date