Post Category
*യുജിസി നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു*
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആന്റ് സ്കിൽസിൽ മെയ് മാസം ആരംഭിക്കുന്ന യുജിസി നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, എക്കണോമിക്ക്സ് തുടങ്ങിയ വിഷയങ്ങളിൽ പേപ്പർ രണ്ടിലാണ്( ഹൈബ്രിഡ് മോഡ്) പരിശീലനം നൽകുന്നത്. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471 2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments